പുറമേ നല്ല Career. നല്ല Family. എല്ലാം "Perfect" ആണെന്ന് എല്ലാവർക്കും തോന്നും. പക്ഷേ... ഉള്ളിൽ? നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു confusion, ഒരു stuckness...
ഈ ചോദ്യങ്ങൾ മനസ്സിൽ നിന്ന് പോകുന്നില്ലെങ്കിൽ... You are exactly where you need to be.
🔒 Secure payment🤍 100% confidential🔁 Free reschedule
ചെറിയ തീരുമാനങ്ങൾ എടുക്കാൻ പോലും മണിക്കൂറുകളോളം ചിന്തിച്ച് കാടുകയറാറുണ്ടോ?
എല്ലാവർക്കും വേണ്ടി ഓടുന്നതിനിടയിൽ, സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും എവിടെയോ മറന്നുപോയോ?
ജീവിതം മുന്നോട്ട് പോകുന്നുണ്ടെന്ന് തോന്നുമ്പോഴും, ഉള്ളിൽ നിങ്ങൾ മാത്രം ഒരേ സ്ഥലത്ത് നിൽക്കുകയാണോ?
Career, Relationship, അല്ലെങ്കിൽ Personal Life—എങ്ങോട്ടാണ് പോകേണ്ടതെന്ന വ്യക്തത കുറവുണ്ടോ?
പുറമേ എല്ലാം ഹാപ്പിയാണെങ്കിലും, ഉള്ളിൽ ഒരു യഥാർത്ഥ സന്തോഷം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടോ?
താൽക്കാലികമായ 'Motivation' അല്ല, കൃത്യമായ ഒരു 'Direction' ആണോ നിങ്ങൾ അന്വേഷിക്കുന്നത്?
യാതൊരു ജഡ്ജ്മെന്റും ഇല്ലാതെ, നിങ്ങളെ മനസ്സിലാക്കി കേൾക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ?
2-ൽ കൂടുതൽ ✓ ഉണ്ടോ? എങ്കിൽ ഈ Session നിങ്ങൾക്കുള്ളതാണ്. 👇
⏳ 60 minutes💜 Private 1:1🌐 Online via Zoom
💡 പ്രത്യേകം ശ്രദ്ധിക്കുക: ഇത് Motivational Talk അല്ല. Therapy അല്ല. സാധാരണ Counselling-ഉം അല്ല. ഇത് നിങ്ങളുടെ ചിന്തകൾക്ക് വ്യക്തത നൽകുന്ന ഒരു Private 1:1 Coaching Experience ആണ്.
A Premium 1:1 Coaching Experience for Professional Women — only you, your coach, and 60 focused minutes.
Laser-focused 1:1 coaching on Zoom — നിങ്ങളുടെ പ്രശ്നത്തിൽ മാത്രം, നിങ്ങൾക്ക് വേണ്ടി മാത്രം.
Session തുടങ്ങും മുൻപേ നിങ്ങളുടെ situation കൃത്യമായി മനസ്സിലാക്കുന്നു — ഒരു മിനിറ്റ് പോലും വേസ്റ്റ് ആകില്ല.
നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ, session-ൽ നിന്ന് ഇറങ്ങുമ്പോൾ കയ്യിലുള്ള പ്രായോഗിക റോഡ് മാപ്പ്.
Malayalam, English, അല്ലെങ്കിൽ Hindi — നിങ്ങൾക്ക് ഏറ്റവും സ്വാഭാവികമായ ഭാഷയിൽ സംസാരിക്കാം.
നിങ്ങൾ പറയുന്നതെല്ലാം പൂർണ്ണമായും private & confidential ആയിരിക്കും.
Tap the button and reserve your Clarity Intensive™ slot.
Complete your payment — UPI & all cards accepted.
ഇത് നിങ്ങളുടെ പ്രശ്നം കൃത്യമായി മനസ്സിലാക്കാൻ എന്നെ സഹായിക്കും.
Choose the slot that fits your schedule.
Confirmation arrives instantly via Email / WhatsApp.
Show up as you are — and begin your shift.
നിങ്ങൾ ചെയ്യേണ്ടത് Step 1 മാത്രം. ബാക്കിയെല്ലാം ഞങ്ങൾ guide ചെയ്യും. 💜
Women's Clarity Coach | Certified Laser Coaching Expert | Identity Architect
കഴിഞ്ഞ 7+ വർഷമായി, Professional Women-നെ സ്വന്തം ജീവിതത്തിന്റെ ചുക്കാൻ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാനും, അവർ ആഗ്രഹിക്കുന്ന ജീവിതം വ്യക്തതയോടെയും Purpose-ോടെയും Joy-യോടെയും സൃഷ്ടിക്കാനും ഞാൻ സഹായിച്ചുകൊണ്ടിരിക്കുന്നു.
ആ അനുഭവങ്ങളും പ്രൊഫഷണൽ എക്സ്പെർട്ടൈസും ചേർത്താണ് ഇന്ന് 3,500-ലധികം സ്ത്രീകളെ കൂടുതൽ Clarity, Confidence, Self-Trust എന്നിവയിലേക്ക് നയിക്കാൻ എന്നെ പ്രാപ്തയാക്കിയത്.
"I was confused and overwhelmed before joining Shameera. Within weeks, I had complete clarity and a step-by-step roadmap. The support was incredible, and I finally started seeing real progress. This has been one of the best investments I've made in myself."
"I had tried several courses before, but none explained things as clearly as Shameera. Every session was practical, easy to understand, and immediately applicable. I finally felt confident taking action."
"The biggest difference was accountability. Having someone genuinely invested in my success kept me motivated throughout the journey."
No. This is a Professional Coaching Session focused entirely on your growth. It is designed to help you gain clarity, make confident decisions, and move forward with a practical, future-focused action plan.
100%. Everything you share during our 1:1 session remains completely private and confidential. This is your safe space.
Yes. All sessions are conducted live, one-on-one via Zoom from the comfort of your own space.
Yes. We understand busy schedules. You may reschedule by informing us at least 24 hours prior to your scheduled time.
You can comfortably attend your session in Malayalam, English, or Hindi — whichever feels most natural to you.
തീർച്ചയായും. Clarity Session-ന് വരാൻ ഒരു "വലിയ പ്രശ്നം" ആവശ്യമില്ല. "എനിക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ല" എന്ന ആ ഒരു തോന്നൽ മതി. അതാണ് ഈ session-ന്റെ starting point.
Sometimes... one honest conversation can change the entire direction of your life.
🔒 Secure Payment💬 WhatsApp Confirmation🤍 100% Confidential